You Searched For "എന്‍ എന്‍ കൃഷ്ണദാസ്"

മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പട്ടികളെ പോലെ; നീല ട്രോളി ബാഗ് വിവാദം അനാവശ്യം: എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും തിരുത്തിയില്ല; ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം
സാമാന്യ മര്യാദയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാനും ജാട! ബൂത്തില്‍ വച്ച് കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്; പി സരിനെ മൈന്‍ഡ് ചെയ്യാതിരുന്ന ഷാഫിയെയും രാഹുലിനെയും അനുസ്മരിപ്പിച്ച് വീണ്ടും വിവാദം
പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനും
ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയം; എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണം: കെയുഡബ്ല്യുജെ